കുവൈത്ത് സിറ്റി ∙ കുവൈത്തിലേക്കു നേരിട്ട് യാത്രാ നിരോധനമുള്ള 34 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈത്തിൽ നേരിട്ടെത്തി 14 ദിവസം ക്വാറന്റീൻ നിർബന്ധമാക്കുന്നതു പരിഗണനയിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യ മന്ത്രാലയത്തിനു മുൻപാകെയുള്ള നിർദേശത്തിൽ തീരുമാനമെടുക്കുന്നതിനു  മന്ത്രി പഠനം നടത്തുന്നുണ്ടെന്നു കുവൈത്ത് രാജ്യാന്തരവിമാനത്താവളം ഡപ്യൂട്ടി ഡയറക്ടർ ജനറൽ സാലെ അൽ ഫദാഗി പറഞ്ഞു.നിലവിൽ നിരോധനമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മൂന്നാമതൊരു രാജ്യത്ത് 14 ദിവസം തങ്ങിയ ശേഷം കോവിഡ് മുക്തമെന്ന സർട്ടിഫിക്കറ്റ് സഹിതം കുവൈത്തിൽ എത്താം.

ADVERTISEMENT

കേരളീയർ ഉൾപ്പെടെ ഒട്ടേറെ പേർ ദുബായ് വഴി കുവൈത്തിൽ എത്തുന്നുമുണ്ട്.    ഈ സാഹചര്യം ടൂറിസം വികസന അവസരമാക്കി മാറ്റിയിരിക്കയാണ് ദുബായ്. മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം തങ്ങുന്നതിനു പകരം അത് കുവൈത്തിൽ  തന്നെയാക്കിയാൽ രാജ്യത്തെ ഹോട്ടൽ-ടൂറിസം മേഖലയ്ക്ക് ഉണർവേകും എന്നാണ് അഭിപ്രായം.