അബുദാബി ∙ കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 722 പേർക്ക് കോവിഡ്–19 മുക്തരായതായി ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 809 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

അബുദാബി ∙ കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 722 പേർക്ക് കോവിഡ്–19 മുക്തരായതായി ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 809 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 722 പേർ കോവിഡ്–19 മുക്തരായതായി ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 809 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഒരു മരണവും റിപോർട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗികൾ 84,242 ആയി.

രോഗമുക്തി നേടിയവർ–73,512. ആശുപത്രിയിൽ ചികിത്സയിലുള്ളവർ–10,326. ആകെ മരണം–404. രാജ്യത്ത് ഇതുവരെ 85 ലക്ഷത്തോളം ലക്ഷം പേർക്ക് രോഗപരിശോധന നടത്തിതായി അധികൃതർ പറഞ്ഞു. 

ADVERTISEMENT

കോവിഡ് പ്രതിരോധ നിരയിൽ അഹോരാത്രം പ്രവർത്തിക്കുന്ന മുന്നണിപ്പോരാളികളുടെ പ്രയത്നം പാഴാക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. രാജ്യത്ത് കോവിഡ് സുരക്ഷാ മുൻകരുതലുകൾ ലംഘിക്കുന്നവർക്കെതിരെ അധികൃതരുടെ പരിശോധന തുടരുന്നു.