ഷാർജ ∙ മണിക്കൂറിൽ 200 കിലോമീറ്ററിലേറെ വേഗത്തിലോടിയ 274 വാഹനങ്ങൾ പൊലീസ് പിടികൂടി

ഷാർജ ∙ മണിക്കൂറിൽ 200 കിലോമീറ്ററിലേറെ വേഗത്തിലോടിയ 274 വാഹനങ്ങൾ പൊലീസ് പിടികൂടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിധി കടന്ന് 80 കിലോമീറ്ററിലേറെ വേഗത്തിൽ പാഞ്ഞാൽ 3,000 ദിർഹമാണു പിഴ. വാഹനം 60 ദിവസം പിടിച്ചെടുക്കും. ഡ്രൈവറുടെ ലൈസൻസിൽ 23 ബ്ലാക് പോയിന്റ് പതിയും. പരിധി കടന്ന് 60 കിലോമീറ്ററിലേറെ വേഗത്തിൽ പാഞ്ഞാൽ 2,000 ദിർഹവും 12 ബ്ലാക് പോയിന്റുമാണു ശിക്ഷ. വാഹനം 30 ദിവസം കസ്റ്റഡിയിൽ വയ്ക്കും. 

ADVERTISEMENT

8 മാസത്തിനിടെ ഗുരുതര കേസുകളിൽ പിടിച്ചെടുത്ത 2,579 വാഹനങ്ങൾ ഉടമകൾക്ക്  വിട്ടുകൊടുത്തതായി ഷാർജ പൊലീസ് ട്രാഫിക് എൻജിനീയറിങ് വിഭാഗം ഡയറക്ടർ മേജർ മുശഅൽ ബിൻ ഖാദിം പറഞ്ഞു.