കുവൈത്ത് സിറ്റി∙ യു‌എസിൽ താമസിയാതെ വിപണിയിലിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന കോവിഡ് പ്രതിരോധ വാക്സീൻ കുവൈത്തിൽ ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ ആരോഗ്യമന്ത്രാലയത്തിന് സെൻ‌ട്രൽ പബ്ലിക് ടെൻഡർ ഏജൻസിയുടെ അനുമതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നോ നാലോ ആഴ്ചയ്ക്കകം വാക്സീൻ തയാറാകുമെന്ന യു‌എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.അതോറിറ്റിയുടെ  അനുമതി  സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയുടെ അംഗീകാരത്തോടെ എളുപ്പത്തിൽ പ്രാവർത്തികമാക്കാൻ മന്ത്രാലയം തയാറെടുപ്പ് തുടങ്ങി. രാജ്യാന്തര ഏജൻസിയുടെ അംഗീകാരത്തോടെയുള്ള വാക്സീൻ ആദ്യഘട്ടം എത്തിക്കുന്നതിന് ആരോഗ്യമന്ത്രാലയം 55 ലക്ഷം ദിനാർ നീക്കിവച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 17ലക്ഷം ഡോസ് വാക്സീൻ ആണ് ഇറക്കുമതി ചെയ്യുക. 

ADVERTISEMENT

8,54000 പേർക്ക്  പ്രയോജനപ്പെടുത്താനാകും. 20ലേറെ രാജ്യാന്തര കമ്പനികൾ നിലവിൽ കോവിഡ് പ്രതിരോധ വാക്സീൻ പരീക്ഷണം നടത്തുന്നുണ്ട്.