ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ വെബിനാർ
കുവൈത്ത് സിറ്റി∙ നിർമിത ബുദ്ധി സംബന്ധിച്ച് ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ സംഘടിപ്പിച്ച വെബിനാർ ഹേമ ധിൻഗ്ര ഉദ്ഘാടനം ചെയ്തു

കുവൈത്ത് സിറ്റി∙ നിർമിത ബുദ്ധി സംബന്ധിച്ച് ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ സംഘടിപ്പിച്ച വെബിനാർ ഹേമ ധിൻഗ്ര ഉദ്ഘാടനം ചെയ്തു. കുവൈത്തിൽ ഇന്ത്യൻ സ്കൂൾ അധ്യാപകർക്ക് വേണ്ടി നടത്തിയ വെബിനാറിൽ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ സീനിയർ അഡ്മിനിസ്ട്രേറ്റർ ഡോ. വി.ബിനുമോൻ, ജോർജ് സ്വാമി, ഗംഗാധർ ഷിരാസ്ത്, സുഷ്മിത പ്രകാശ് എന്നിവർ പ്രസംഗിച്ചു.