മസ്‌കത്ത്∙ ഒമാനില്‍ 576 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 94,051 ആയി ഉയര്‍ന്നു.

മസ്‌കത്ത്∙ ഒമാനില്‍ 576 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 94,051 ആയി ഉയര്‍ന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ ഒമാനില്‍ 576 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 94,051 ആയി ഉയര്‍ന്നു. കോവിഡ് മുക്തി നേടിയവരുടെ എണ്ണം 85781 ആയി ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഏഴ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ മരണ നിരക്ക് 853 ആയി.

69 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം 551 ആയി ഉയര്‍ന്നു. 180 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.