ദമാം∙ സൗദിയുടെ 90-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ഐക്യദാർഢ്യമറിയിച്ച് ഗൂഗിൾ ഡൂഡിൽ. ലാഇലാഹ ഇല്ലല്ലാഹ് മുദ്രണം ചെയ്ത പാറിക്കളിക്കുന്ന പച്ചപ്പതാകയാണ് ബാനറിൽ ഡൂഡിൽ ഫൈൻ ആർട്ടായി നൽകിയിരിക്കുന്നത്.

ദമാം∙ സൗദിയുടെ 90-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ഐക്യദാർഢ്യമറിയിച്ച് ഗൂഗിൾ ഡൂഡിൽ. ലാഇലാഹ ഇല്ലല്ലാഹ് മുദ്രണം ചെയ്ത പാറിക്കളിക്കുന്ന പച്ചപ്പതാകയാണ് ബാനറിൽ ഡൂഡിൽ ഫൈൻ ആർട്ടായി നൽകിയിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദമാം∙ സൗദിയുടെ 90-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ഐക്യദാർഢ്യമറിയിച്ച് ഗൂഗിൾ ഡൂഡിൽ. ലാഇലാഹ ഇല്ലല്ലാഹ് മുദ്രണം ചെയ്ത പാറിക്കളിക്കുന്ന പച്ചപ്പതാകയാണ് ബാനറിൽ ഡൂഡിൽ ഫൈൻ ആർട്ടായി നൽകിയിരിക്കുന്നത്. 32 വർഷത്തെ യുദ്ധത്തിന് ശേഷം സൗദിയുടെ സ്ഥാപകനും ആദ്യ ഭരണാധികാരിയുമായ കിങ് അബ്ദുൽ അസീസ് ബിൻ അബദുൽ റഹ്‌മാൻ അൽ സൗദിന്റെ നേതൃത്വത്തിൽ സൗദിയുടെ ഏകീകരണം സാധ്യമാക്കിയതിന്റെ വാർഷികമായാണ് സൗദി ദേശീയ ദിനം ആചരിക്കുന്നത്. 

അഭൂതപൂർവമായ പശ്ചാത്തല വികസനം സാധ്യമാക്കിയും സുദൃഢമായ രാജ്യാന്തര ബന്ധം പുലർത്തിയും ലോകത്തെ തന്നെ ഒന്നാന്തരം സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യം ഇന്ന് എത്തി. ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശിയും മകനുമായ  മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പരിവർത്തന പദ്ധതികളും വിഷൻ 2030 ഉൾപ്പെടെയുള്ള ലക്ഷാധിഷ്ഠിത പദ്ധതികളും നടപ്പാക്കി എല്ലാ രംഗത്തും കുതിക്കുകയാണ് രാജ്യം.സാംസ്കാരികമായ ഉണർവും സ്ത്രീ ശാക്തീകരണവും എണ്ണ ഇതര വരുമാന മാർഗങ്ങളും ആവിഷ്കരിച്ചതാണ് ഈ ഘട്ടത്തിൽ രാജ്യത്തെ ശ്രദ്ധേയമാക്കുന്നത്