ദമാം∙ സൗദിഅറേബ്യയിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു. മലപ്പുറം കുന്നുംപുറം സ്വദേശി മുഹമ്മദ് ഷഫീഖ് (22), വയനാട് സ്വദേശി അൻസിഫ്(22), കോഴിക്കോട് സ്വദേശി സനദ്(22) എന്നിവരാണ് ദമാമിൽ മരിച്ചത്.

ദമാം∙ സൗദിഅറേബ്യയിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു. മലപ്പുറം കുന്നുംപുറം സ്വദേശി മുഹമ്മദ് ഷഫീഖ് (22), വയനാട് സ്വദേശി അൻസിഫ്(22), കോഴിക്കോട് സ്വദേശി സനദ്(22) എന്നിവരാണ് ദമാമിൽ മരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദമാം∙ സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു. മലപ്പുറം കുന്നുംപുറം സ്വദേശി മുഹമ്മദ് ഷഫീഖ് (22), വയനാട് സ്വദേശി അൻസിഫ്(22), കോഴിക്കോട് സ്വദേശി സനദ്(22) എന്നിവരാണ് ദമാമിൽ മരിച്ചത്. 

ഇന്ന് പുലർച്ചെ ദമാം ദഹ്റാൻ മാളിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. മൃതദേഹങ്ങൾ ദമാം മെഡിക്കൽ കോംപ്ളക്സ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. ദമാം ഇന്ത്യൻ സ്കൂളിലെ പൂർവവിദ്യാർഥികളായിരുന്നു മൂന്നുപേരും. 

ADVERTISEMENT

ഇവരുടെ രക്ഷിതാക്കൾ സൗദിയിലുണ്ട്. സനദ് ബഹ്റൈനിൽ തുടർ പഠനം നടത്തുകയും മറ്റു രണ്ടു പേര് സ്വകാര്യ കമ്പനിയിൽ ജോലിയും ചെയ്ത് വരികയും ആയിരുന്നു.

സൗദി ദേശീയ ദിനാഘോഷത്തിൽ പങ്കെടുത്ത മടങ്ങവേ ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. മൂവരും തൽക്ഷണം മരിച്ചു. മൃതദേഹങ്ങൾ ദമാം സെൻട്രൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.