റിയാദ്∙ സൗദിയിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 231 ഇന്ത്യക്കാരെ സൗദി എയർലൈൻസ് വിമാനത്തിൽ ചെന്നൈയിൽ എത്തിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു......

റിയാദ്∙ സൗദിയിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 231 ഇന്ത്യക്കാരെ സൗദി എയർലൈൻസ് വിമാനത്തിൽ ചെന്നൈയിൽ എത്തിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ സൗദിയിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 231 ഇന്ത്യക്കാരെ സൗദി എയർലൈൻസ് വിമാനത്തിൽ ചെന്നൈയിൽ എത്തിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.

ഇതിനായി സഹകരിച്ച സൗദി എയർലൈൻസിനും തമിഴ്നാട് സൈനിക കാര്യ മന്ത്രാലയത്തിനും എംബസി കൃതജ്ഞത അറിയിച്ചു. മലയാളികൾ അടക്കമുള്ള 351 പേരെ 26ന് ജിദ്ദയിൽ നിന്ന് കൊച്ചിയിലെത്തിക്കും. ഇവരെ കഴിഞ്ഞ 19ന് എത്തിക്കാനായിരുന്നു പദ്ധതി എങ്കിലും സാങ്കേതിക കാരണങ്ങളാൽ നീളുകയായിരുന്നു.

ADVERTISEMENT

നാടുകടത്തൽ കേന്ദ്രത്തിൽ അവശേഷിക്കുന്ന ഇന്ത്യക്കാരെ വരും ദിവസങ്ങളിൽ റിയാദ്, ജിദ്ദ വിമാനത്താവളങ്ങളിൽ നിന്ന് നാട്ടിലെത്തിക്കുമെന്നും പറഞ്ഞു. 800ഓളം ഇന്ത്യക്കാരാണ് നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്നത്.