ഷാർജ/കരിപ്പൂർ ∙ ഷീറ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 17 ലക്ഷം രൂപയുടെ 350 ഗ്രാം സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി......

ഷാർജ/കരിപ്പൂർ ∙ ഷീറ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 17 ലക്ഷം രൂപയുടെ 350 ഗ്രാം സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ/കരിപ്പൂർ ∙ ഷീറ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 17 ലക്ഷം രൂപയുടെ 350 ഗ്രാം സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി.

ഷാർജയിൽനിന്നെത്തിയ കാസർകോട് കോട്ടികുളം സ്വദേശി  കാദറിന്റെ ഹാൻഡ് ബാഗിൽനിന്നാണു സ്വർണം കണ്ടെടുത്തത്. കാർഡ്ബോർഡ് ഷീറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

ADVERTISEMENT

ഡപ്യൂട്ടി കമ്മിഷണർ ടി.എ.കിരൺ, സൂപ്രണ്ടുമാരായ കെ.പി.മനോജ്, കെ.സുധീർ, തോമസ് വർഗീസ്, ഇൻസ്പെക്ടർമാരായ വി.സി.മിനിമോൾ, യോഗേശ് യാദവ്, പ്രേം പ്രകാശ് മീന, എം.ജയൻ, ജി.നരേഷ്, ഹെഡ് ഹവിൽദാർ എം.എൽ.രവീന്ദ്രൻ എന്നിവരാണു സ്വർണം പിടികൂടിയത്.