അബുദാബി∙ പരുക്കോ രോഗമോ ഉള്ള മൃഗങ്ങളെ വിൽക്കുന്നവർക്ക് ശക്തമായ താക്കീതുമായി ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ. നിയമലംഘകർക്ക് ഒരു വർഷത്തിൽ കുറയാത്ത തടവോ 2 ലക്ഷം ദിർഹം പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ പരുക്കോ രോഗമോ ഉള്ള മൃഗങ്ങളെ വിൽക്കുന്നവർക്ക് ശക്തമായ താക്കീതുമായി ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ. നിയമലംഘകർക്ക് ഒരു വർഷത്തിൽ കുറയാത്ത തടവോ 2 ലക്ഷം ദിർഹം പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും. രോഗമില്ലാത്ത വയ്ക്കിടയിൽ ഇടകലർത്തി ഇത്തരം മൃഗങ്ങളെ കച്ചവടം ചെയ്യുന്നതും ശിക്ഷാർഹമാണ്.

അനുമതി എടുക്കാതെ മൃഗങ്ങളിൽ ശാസ്ത്രീയ പരീക്ഷണം നടത്തുന്നതും കുറ്റകരമാണ്. നിയമലംഘകർക്ക് അര ലക്ഷം മുതൽ 2 ലക്ഷം ദിർഹം വരെ പിഴയും 1 വർഷം തടവുമുണ്ട്. അനധികൃതമായി വേട്ടയാടുന്നവർക്കും ഇത്തരം മൃഗങ്ങളെ വിൽക്കുന്നവർക്കും സമാന ശിക്ഷയുണ്ട്. മൃഗങ്ങളെ ഉപേക്ഷിക്കുന്നതും പരിചരിക്കാത്തതും കുറ്റകരമാണ്.