കോട്ടയം ∙ ബസേലിയസ് കോളജിലെ പൂർവ വിദ്യാർഥി സംഘടനയായ വീ ബസേലിയൻ അലംമ്‌നൈ 2020 വെർച്വൽ മീറ്റ് ഒക്‌ടോബർ 2 നു മൂന്നു മുത

കോട്ടയം ∙ ബസേലിയസ് കോളജിലെ പൂർവ വിദ്യാർഥി സംഘടനയായ വീ ബസേലിയൻ അലംമ്‌നൈ 2020 വെർച്വൽ മീറ്റ് ഒക്‌ടോബർ 2 നു മൂന്നു മുത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ബസേലിയസ് കോളജിലെ പൂർവ വിദ്യാർഥി സംഘടനയായ വീ ബസേലിയൻ  അലംമ്‌നൈ 2020 വെർച്വൽ മീറ്റ് ഒക്‌ടോബർ 2 നു മൂന്നു മുതൽ നടക്കും. പ്രമുഖരായ പൂർവവിദ്യാർഥികൾ സംബന്ധിക്കുന്ന സംഗമത്തിൽ, സാംസ്കാരിക പരിപാടികളും ഉണ്ടാകും.

സ്വദേശത്തും വിദേശത്തുമുള്ള വീ ബസേലിയൻ അംഗങ്ങൾക്കു വെർച്വൽ മീറ്റിൽ സംബന്ധിക്കാം. യോഗത്തില്‍ പങ്കെടുക്കുന്നതിനുള്ള സൂം മീറ്റിങ് ‌െഎഡി 844 2237 7357, പാസ‌്‌വേഡ് 737711. കൂടുതല്‍ വിവരങ്ങൾക്ക്: 96054 96082, 94959 36378, 94470 58404.