ദുബായ് ∙ അമൃത കുടുംബം മി‌ഡിൽ ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ അമൃത വർഷം 67 ഓൺലൈനിൽ ആഘോഷിച്ചു. മാതാ അമൃതാനന്ദമയി ഭക്തരുടെ ഗൾഫിലെ കൂട്ടായ്മയായ അമൃതകുടുംബം സാധാരണയായി ദിവസേനെ നടത്തിവരുന്ന ലോകശാന്തിക്കായുള്ള ഓൺലൈൻ പ്രാർഥനയോട് അനുബന്ധിച്ചാണ് ആഘോഷ പരിപാടികൾ. യുഎഇ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, യുഎസ്, യൂറോപ്പ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ അമൃത കുടുംബം മി‌ഡിൽ ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ അമൃത വർഷം 67 ഓൺലൈനിൽ ആഘോഷിച്ചു. മാതാ അമൃതാനന്ദമയി ഭക്തരുടെ ഗൾഫിലെ കൂട്ടായ്മയായ അമൃതകുടുംബം സാധാരണയായി ദിവസേനെ നടത്തിവരുന്ന ലോകശാന്തിക്കായുള്ള ഓൺലൈൻ പ്രാർഥനയോട് അനുബന്ധിച്ചാണ് ആഘോഷ പരിപാടികൾ. 

യുഎഇ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, യുഎസ്, യൂറോപ്പ്, ഇന്ത്യ, സിങ്കപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള ആയിരത്തിലേറെ കുടുംബാംഗങ്ങൾ പങ്കെട‌ുത്തു. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദ പുരി  അനുഗ്രഹ പ്രഭാഷണം നടത്തി. പിന്നണി ഗായകരായ കെ. എസ്. ചിത്ര, ശങ്കർ മഹാദേവൻ, കുമ്മനം രാജശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി.