കുവൈത്ത് സിറ്റി ∙ വിദേശികളായ നഴ്സുമാർക്കും വിദ്യാർഥികൾക്കും ഡ്രൈവിങ് ലൈസൻസ് നൽകുന്നത് നിർത്തിവച്ചു......

കുവൈത്ത് സിറ്റി ∙ വിദേശികളായ നഴ്സുമാർക്കും വിദ്യാർഥികൾക്കും ഡ്രൈവിങ് ലൈസൻസ് നൽകുന്നത് നിർത്തിവച്ചു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ വിദേശികളായ നഴ്സുമാർക്കും വിദ്യാർഥികൾക്കും ഡ്രൈവിങ് ലൈസൻസ് നൽകുന്നത് നിർത്തിവച്ചു. അത് സംബന്ധിച്ച്  ആഭ്യന്തര മന്ത്രാ‍ലയത്തിലെ ഗതാഗത-ഓപ്പറേഷൻസ് വിഭാഗം അസി.അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയാഗ്  നിർദേശം നൽകി.  

പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള നഴ്സുമാർ, സർക്കാർ/സ്വകാര്യ സർവകലാശാലകളിലും അപ്ലൈഡ് എജ്യുക്കേഷൻ അതോറിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളിലും പഠിക്കുന്ന വിദേശി വിദ്യാർഥികൾ എന്നിവർക്കു നിരോധനം ബാധകമാക്കി.

ADVERTISEMENT

സ്വദേശി പൗരന്മാരുടെ വിദേശികളായ ജീവിത പങ്കാളി, മക്കൾ, വിധവകൾ, വിവാഹ മോചിതർ എന്നിവരെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ബിദൂനികൾക്കും നിരോധനം ഇല്ല.