ഖത്തറില്‍ ഒക്ടോബര്‍ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു
ദോഹ ∙ ഖത്തറില്‍ ഒക്ടോബര്‍ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോള്‍ വിലയില്‍ നേരിയ വര്‍ധന. ഡീസലിന് കുറവ്.

ദോഹ ∙ ഖത്തറില്‍ ഒക്ടോബര്‍ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോള്‍ വിലയില്‍ നേരിയ വര്‍ധന. ഡീസലിന് കുറവ്. ഒക്ടോബര്‍ 1 മുതല്‍ പ്രീമിയം ഗ്രേഡ് പെട്രോളിന് ലിറ്ററിന് 1.25 റിയാല്‍, സൂപ്പറിന് 1.30 റിയാല്‍ ആണ് നിരക്ക്. പ്രീമിയം, സൂപ്പര്‍ നിരക്കില്‍ അഞ്ച് ദിര്‍ഹം വീതമാണ് വര്‍ധന. ഡീസല്‍ വില ലിറ്ററിന് 1.15 റിയാല്‍ ആണ്. സെപ്റ്റംബറിനേക്കാള്‍ 10 ദിര്‍ഹമാണ് കുറവ്. സെപ്റ്റംബറില്‍ ഡീസലിന് 1.25 റിയാല്‍ ആണ് നിരക്ക്.
ഖത്തര്‍ പെട്രോളിയമാണ് ഇന്ധന വില പ്രഖ്യാപിച്ചത്. 2017 സെപ്റ്റംബര്‍ മുതല്ക്കാണ് രാജ്യാന്തര എണ്ണ വിപണി വില അനുസരിച്ച് പ്രതിമാസ ഇന്ധന നിരക്ക് പ്രഖ്യാപിക്കുന്നത്.