ദോഹ ∙ എഎഫ്‌സി ചാംപ്യൻസ് ലീഗ് പടിഞ്ഞാറൻ മേഖലാ മത്സരങ്ങളുടെ സെമി ഫൈനൽ നാളെ. സൗദി അറേബ്യയുടെ അൽ നാസറും ഇറാന്റെ പെർസ്‌പൊലീസും തമ്മിൽ ഏറ്റുമുട്ടും......

ദോഹ ∙ എഎഫ്‌സി ചാംപ്യൻസ് ലീഗ് പടിഞ്ഞാറൻ മേഖലാ മത്സരങ്ങളുടെ സെമി ഫൈനൽ നാളെ. സൗദി അറേബ്യയുടെ അൽ നാസറും ഇറാന്റെ പെർസ്‌പൊലീസും തമ്മിൽ ഏറ്റുമുട്ടും......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ എഎഫ്‌സി ചാംപ്യൻസ് ലീഗ് പടിഞ്ഞാറൻ മേഖലാ മത്സരങ്ങളുടെ സെമി ഫൈനൽ നാളെ. സൗദി അറേബ്യയുടെ അൽ നാസറും ഇറാന്റെ പെർസ്‌പൊലീസും തമ്മിൽ ഏറ്റുമുട്ടും.

ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ വൈകിട്ട് ആറിനാണ് സെമി ഫൈനൽ. കഴിഞ്ഞ ദിവസം നടന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് സൗദിയുടെ അൽ അഹ്‌ലിയെ പരാജയപ്പെടുത്തിയാണ് അൽ നാസർ സെമിഫൈനലിലെത്തിയത്. ആദ്യമായാണ് അൽ നാസർ എഎഫ്‌സി ചാംപ്യൻസ് ലീഗിന്റെ സെമി ഫൈനലിലേക്ക് യോഗ്യത നേടുന്നത്. രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഉസ്‌ബക്കിസ്ഥാന്റെ പഖ്തഖോറിനെ ഏകപക്ഷീയമായ 2 ഗോളുകൾക്ക് തോൽപ്പിച്ചാണ് ഇറാന്റെ പെർസ്‌പൊലീസ് സെമി ഫൈനലിൽ എത്തിയത്.

ADVERTISEMENT

ശനിയാഴ്ച നടക്കുന്ന സെമി ഫൈനൽ മത്സരത്തോടെ എഎഫ്‌സിയുടെ ഖത്തറിലെ ലീഗ് മത്സരങ്ങൾ അവസാനിക്കും. ഗ്രൂപ്പ് എ മുതൽ ഡി വരെയുള്ള ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കും 16-ാം റൗണ്ട്, ക്വാർട്ടർ, സെമി ഫൈനൽ മത്സരങ്ങൾക്കുമാണ് ഖത്തർ ആതിഥേയരായത്. ഗ്രൂപ്പ് ഇ മുതൽ എച്ച് വരെയുള്ള മത്സരങ്ങൾ നവംബറിലാണ്. ഡിസംബർ 19 നാണ് ഫൈനൽ മത്സരം.