ഷാർജ ∙ മലമ്പ്രദേശങ്ങളിൽ വൃക്ഷത്തൈകൾ നടുന്ന പദ്ധതിക്കു യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി തുടക്കം കുറിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വംശനാശഭീഷണി നേരിടുന്നതും മരുഭൂമിയിലെ കാലാവസ്ഥയ്ക്കു യോജിച്ചതുമായ മരങ്ങളാണിത്. ഖോർഫക്കാനിലെ വിവിധ മേഖലകളിൽ വൃക്ഷത്തൈകൾ നട്ടു.

ADVERTISEMENT

മരുഭൂമിയിലെ ജീവജാലങ്ങൾക്ക്  സുരക്ഷിത ആവാസ വ്യവസ്ഥയൊരുക്കാനും  മരങ്ങൾ സഹായിക്കുമെന്ന് ഷെയ്ഖ്  ഡോ. സുൽത്താൻ പറഞ്ഞു.

അത്തി, ഗാഫ്, ഹംഗാ, ഹാല, മർഷ്   തുടങ്ങിയവ   ഇതിൽ ഉൾപ്പെടുന്നു. വംശനാശഭീഷണി നേരിടുന്ന അറേബ്യൻ 'കുറ്റിപ്പന'യുൾപ്പെടെ വളർത്താനുള്ള പദ്ധതി വിജയകരമായി മുന്നേറുകയാണ്.

ADVERTISEMENT

'ഡ്വാർഫ് പാം' എന്നറിയപ്പെടുന്ന  ഈ കുഞ്ഞൻ പനയ്ക്ക് മുറിവുണക്കാനാകും. ഡ്വാർഫ് പനകൾ മലനിരകളിലും വാദീ തടങ്ങളിലുമാണ് വളരുക.

കരകൗശല വസ്തുക്കൾ, കയർ, വല തുടങ്ങിയവയുടെ നിർമാണത്തിന് ഇവ വ്യാപകമായി ഉപയോഗിച്ചിരുന്നു.