അബുദാബി ∙ സർക്കാർ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുന്നതും ഭീഷണിപ്പെടുത്തുന്നതും ശിക്ഷാർഹമായ കുറ്റമെന്നു ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ സർക്കാർ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുന്നതും ഭീഷണിപ്പെടുത്തുന്നതും ശിക്ഷാർഹമായ കുറ്റമെന്നു ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ. പൊതുജന സേവകരായ ഉദ്യോഗസ്ഥർക്കു നേരെ ബലം പ്രയോഗിക്കുകയോ ജോലി തടസ്സപ്പെടുത്തുകയോ ചെയ്താൽ ഒരു വർഷത്തിൽ കുറയാത്ത തടവാണു ശിക്ഷ. ഇതുസംബന്ധിച്ച വിഡിയോ പുറത്തിറക്കി.