അബുദാബി ∙ ബസുകൾക്കും ടാക്സികൾക്കുമുള്ള പ്രത്യേക ട്രാക്കുകളിൽ മറ്റു വാഹനങ്ങൾ കടന്നാൽ 400 ദിർഹം പിഴയെന്ന് അബുദാബി പൊലീസ്.

അബുദാബി ∙ ബസുകൾക്കും ടാക്സികൾക്കുമുള്ള പ്രത്യേക ട്രാക്കുകളിൽ മറ്റു വാഹനങ്ങൾ കടന്നാൽ 400 ദിർഹം പിഴയെന്ന് അബുദാബി പൊലീസ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ബസുകൾക്കും ടാക്സികൾക്കുമുള്ള പ്രത്യേക ട്രാക്കുകളിൽ മറ്റു വാഹനങ്ങൾ കടന്നാൽ 400 ദിർഹം പിഴയെന്ന് അബുദാബി പൊലീസ്. നിരീക്ഷണം ശക്തമാക്കി. ഗതാഗതം സുഗമമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് പ്രത്യേക സംവിധാനമൊരുക്കിയത്.വാഹനങ്ങളുടെ  മുൻസീറ്റിൽ കുട്ടികളെ  ഇരുത്തുന്നവരും  കർശന നടപടി നേരിടണം.

കുട്ടികളുമായി റോഡിനു കുറുകെ കടക്കുമ്പോഴും ജാഗ്രത പുലർത്തണം. വാഹനങ്ങൾ റെഡ് സിഗ്നൽ മറികടക്കുന്നത് അതീവ ഗുരുതര കുറ്റമാണെന്നും വ്യക്തമാക്കി.