ദുബായ് ∙ മർകസ് സഹ്‌റത്തുൽ ഖുർആൻ സ്ഥാപനത്തിൽ നിന്ന് ഖുർആൻ മനഃപാഠമാക്കൽ ആദ്യ ഘട്ടം പൂർത്തിയാക്കിയ പെൺകുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം മർകസ് നോളജ് സിറ്റി ഡയറക്റ്റർ ഡോ. എ. പി. മുഹമ്മദ് അബ്ദുൽ ഹക്കീം അൽ അസ്ഹരി നിർവഹിച്ചു. ഖുർആൻ പാരായണം, തജ്‌വീദ് നിയമം, ശൈലി എന്നിവ അടിസ്ഥാനമാക്കി സൂം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ മർകസ് സഹ്‌റത്തുൽ ഖുർആൻ സ്ഥാപനത്തിൽ നിന്ന് ഖുർആൻ മനഃപാഠമാക്കൽ ആദ്യ ഘട്ടം പൂർത്തിയാക്കിയ പെൺകുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം മർകസ് നോളജ് സിറ്റി ഡയറക്റ്റർ ഡോ. എ. പി. മുഹമ്മദ് അബ്ദുൽ ഹക്കീം അൽ അസ്ഹരി നിർവഹിച്ചു. 

ADVERTISEMENT

ഖുർആൻ പാരായണം, തജ്‌വീദ് നിയമം, ശൈലി എന്നിവ അടിസ്ഥാനമാക്കി സൂം വഴിയാണ് 17 വിദ്യാർഥിനികൾക്ക് പരീക്ഷ നടത്തിയത്. സോഹ മുഹമ്മദ് ഫിറോസ്, ഐഷ ഹനീഫ് എന്നിവർ ഒന്നാം സ്ഥാനവും ഫാത്തിമ അബ്ദുൽ ഹക്കീം, ഹാജറ അബ്ദുൽ ഹകീം, ഐഷ സുറൂർ, ഖദീജ ഫാഹിസ എന്നിവർ രണ്ടാം സ്ഥാനവും നേടി.യഹ്‌യ സഖാഫി ആലപ്പുഴ അധ്യക്ഷത വഹിച്ചു.