ദുബായ്∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2019 പ്രഖ്യാപിച്ച

ദുബായ്∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2019 പ്രഖ്യാപിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2019 പ്രഖ്യാപിച്ച സാംസ്കാരിക വീസ നടപ്പിലാക്കാൻ  ദുബായ് ഒരുക്കം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റിയും  (ദുബായ് കൾചർ ) ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സും കരാറിൽ ഒപ്പുവച്ചു. 

ADVERTISEMENT

സംസ്കാരം കല എന്നീ മേഖലകളിലെ നിക്ഷേപകർക്കും, സംരംഭകർക്കും ഈ രംഗത്ത് പ്രത്യേക കഴിവുള്ളവർക്കും രാജ്യത്ത് താമസ അനുമതി നൽകുന്ന സംവിധാനമാണ് സാംസ്കാരിക വീസ .

കരാറിൽ ഇരു വകുപ്പിന്റെയും ഉന്നത മേധാവികൾ ഒപ്പുവച്ചു. ലോകത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു വീസ നടപ്പിലാക്കുന്നത്.