അബുദാബി∙ ഇസ്രയേലുമായുള്ള സമാധാന കരാറിന് (എബ്രഹാം അകോർഡ്) യുഎഇ മന്ത്രിസഭ അംഗീകാരം നൽകി......

അബുദാബി∙ ഇസ്രയേലുമായുള്ള സമാധാന കരാറിന് (എബ്രഹാം അകോർഡ്) യുഎഇ മന്ത്രിസഭ അംഗീകാരം നൽകി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ഇസ്രയേലുമായുള്ള സമാധാന കരാറിന് (എബ്രഹാം അകോർഡ്) യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും    ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ  ചേർന്ന മന്ത്രിസഭാ യോഗമാണ് കരാർ അംഗീകരിച്ചത്.

മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും ഇത് താങ്ങാകുമെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു. ഇസ്രയേലുമായി സാമ്പത്തിക, സാംസ്കാരിക മേഖലകളിലെ സഹകരണത്തിനും ഇത് ആക്കം കൂട്ടും. കഴിഞ്ഞ മാസം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ  സാന്നിധ്യത്തിൽ വൈറ്റ് ഹൗസിലാണ് യുഎഇ ഇസ്രയേലുമായി സമാധാന കരാർ ഒപ്പുവച്ചത്.