അബുദാബി∙ ചരിത്രത്തിലേക്കു ലാൻഡ് ചെയ്ത് ഇത്തിഹാദ് എയർവേയ്സ്. ഇസ്രയേലിൽ നിന്നുള്ള ടൂറിസം സംഘവുമായി ആദ്യ ഇത്തിഹാദ് വിമാനം ഇന്നലെ അബുദാബിയിലെത്തി.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ചരിത്രത്തിലേക്കു ലാൻഡ് ചെയ്ത് ഇത്തിഹാദ് എയർവേയ്സ്. ഇസ്രയേലിൽ നിന്നുള്ള ടൂറിസം സംഘവുമായി ആദ്യ ഇത്തിഹാദ് വിമാനം ഇന്നലെ അബുദാബിയിലെത്തി.

ഇരുരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ബന്ധം പുനരാരംഭിച്ച ശേഷം യാത്രാവിമാനം ഇതാദ്യമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണയനുസരിച്ച് ആഴ്ചയിൽ 28 വിമാനങ്ങൾ സർവീസ് നടത്തും. ഇസ്രയേലിലെ ബെൻഗുരിയൻ എയർപോർട്ടിൽ നിന്ന് ദുബായ്, അബുദാബി സെക്ടറുകളിലേക്കായിരിക്കും സർവീസ്.