ദുബായ്∙ ലോക ഭക്ഷ്യദിനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം എൻജിനീയറിങ് കോളജ് പൂർവ വിദ്യാർഥികളുടെ(സീറ്റ) ആഭിമുഖ്യത്തിൽ ആട്ടിടയൻമാർക്ക് ഭക്ഷണക്കിറ്റ് വിതരണം നടത്തി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ലോക ഭക്ഷ്യദിനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം എൻജിനീയറിങ് കോളജ് പൂർവ വിദ്യാർഥികളുടെ(സീറ്റ) ആഭിമുഖ്യത്തിൽ ആട്ടിടയൻമാർക്ക് ഭക്ഷണക്കിറ്റ് വിതരണം നടത്തി.

ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളാണ് നൽകിയത്. നൂറു പേർക്ക് വിതരണം ചെയ്തു. സീറ്റ വൈസ് പ്രസിഡന്റ് എസ്.കൃഷ്ണ കുമാർ, ജന. സെക്രട്ടറി എ.എസ് ദീപു, സുരേഷ് കുമാർ, നസോൾഡ് ഇസ്‌ലാം എന്നിവർ നേതൃത്വം നൽകി.