മസ്കത്ത് ∙ പ്രവാസി വെൽഫെയർ അസോസിയേഷൻ മസ്കത്ത് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ യുവ എഴുത്തുകാർക്ക് വേണ്ടി സംസ്ഥാന അടിസ്ഥാനത്തിൽ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക കവിതാ മത്സരം നടത്തുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്കത്ത് ∙  പ്രവാസി വെൽഫെയർ അസോസിയേഷൻ മസ്കത്ത് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ യുവ എഴുത്തുകാർക്ക് വേണ്ടി സംസ്ഥാന അടിസ്ഥാനത്തിൽ  മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്  സ്മാരക കവിതാ മത്സരം നടത്തുന്നു. പതിനെട്ടിനും 35 നും ഇടയിൽ   പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഏതു വിഷയത്തിലിമുള്ള കവിതകൾ  അയക്കാം.

 പ്രശസ്ത സാഹിത്യകാരന്മാരുടെ സമിതി വിജയികളെ നിർണയിക്കും. നവംബർ  ഇരുപത്തിയഞ്ചാം  തീയതിക്കകം സൃഷ്ടികൾ pravasioruma@gmail.com  എന്ന ഇമെയിലിൽ അയക്കണം. ഒന്നും രണ്ടും സ്ഥാനം നേടുന്ന വിജയികൾക്ക് മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പു സ്മാരക ഫലകവും, പ്രശസ്തി പത്രവും ലഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ലാൽജി ജോർജ് അറിയിച്ചു.