കുളത്തൂപ്പുഴ ∙ കുളത്തൂപ്പുഴ ഇഎസ്എം കോളനി കെഎംകെ മൻസിലിൽ എം.അബ്ദുൽ സലാമിന്റെ മകൻ സൽമാനെ(28) മസ്കത്തിലെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുളത്തൂപ്പുഴ ∙ കുളത്തൂപ്പുഴ ഇഎസ്എം കോളനി കെഎംകെ മൻസിലിൽ എം.അബ്ദുൽ സലാമിന്റെ മകൻ സൽമാനെ(28) മസ്കത്തിലെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി.

ശനി വൈകിട്ടാണു മൃതദേഹം കണ്ടെത്തിയത്. ജോലി ചെയ്യുന്ന സൂപ്പർ മാർക്കറ്റിൽ സൽമാൻ എത്താതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണു മരണവിവരം അറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കാൻ  ഒരുക്കം തുടങ്ങി.