ദുബായ് ∙ കോവിഡ് ചട്ടങ്ങൾ പാലിക്കാതിരുന്ന 11 ജിമ്മുകൾക്കു ദുബായ് ഇക്കോണമി പിഴ ചുമത്തി. ദുബായ് സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെയായിരുന്നു പരിശോധന......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കോവിഡ് ചട്ടങ്ങൾ പാലിക്കാതിരുന്ന 11 ജിമ്മുകൾക്കു ദുബായ് ഇക്കോണമി പിഴ ചുമത്തി. ദുബായ് സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെയായിരുന്നു പരിശോധന.

ഹോർ ആൽ അൻസ്, ഖിസൈസ്, മുഹൈസിന, അൽ മുറാർ എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾക്ക് എതിരെയാണു നടപടി.

ADVERTISEMENT

മാസ്ക് ധരിക്കാതിരിക്കുക, അകലം പാലിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണു കണ്ടെത്തിയത്. നിയമലംഘനങ്ങൾ പൊതുജനങ്ങൾക്കും റിപ്പോർട്ട് ചെയ്യാം. ഫോൺ: 600545555, സൈറ്റ്: Consumerrights.ae.