ദോഹ ∙ ഡി റിങ് റോഡിലെ നുഐജ (മാൾ) ഇന്റർസെക്‌ഷനിലെ പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴികെ മറ്റെല്ലാ വശങ്ങളിലേക്കുമുള്ള പാതകളുടെ എണ്ണം വെള്ളിയാഴ്ച മുതൽ കുറയ്ക്കും. ഓരോ ദിശകളിലെയും ഓരോ വരി പാതയാണ് 5 മാസത്തേക്ക് അടയ്ക്കുന്നത്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഡി റിങ് റോഡിലെ നുഐജ (മാൾ) ഇന്റർസെക്‌ഷനിലെ പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴികെ മറ്റെല്ലാ വശങ്ങളിലേക്കുമുള്ള പാതകളുടെ എണ്ണം വെള്ളിയാഴ്ച മുതൽ കുറയ്ക്കും. ഓരോ ദിശകളിലെയും ഓരോ വരി പാതയാണ് 5 മാസത്തേക്ക് അടയ്ക്കുന്നത്.

ഡി റിങ് റോഡ് നവീകരണ പദ്ധതിയുടെ ഭാഗമായി നുഐജ ഇന്റർസെക്‌ഷൻ നവീകരിക്കുന്നതിന്റെ ഭാഗമായാണിത്. ഇന്റർസെക്‌ഷന്റെ പാത ഇരുവശങ്ങളിലേക്കും നാലായി വർധിപ്പിച്ച് ഗതാഗത ശേഷി കൂട്ടുകയാണ് ലക്ഷ്യം. ഡി റിങ് റോഡ് നവീകരണത്തിന്റെ ഭാഗമായി ഫരീജ് അൽ അലി ഇന്റർസെക്‌ഷനും നവീകരിക്കും.