മനാമ ∙ ബഹ്റൈനിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്ക് ബഹ്‌റൈൻ കേരളീയ സമാജം ധനസഹായം നൽകി......

മനാമ ∙ ബഹ്റൈനിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്ക് ബഹ്‌റൈൻ കേരളീയ സമാജം ധനസഹായം നൽകി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ ബഹ്റൈനിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്ക് ബഹ്‌റൈൻ കേരളീയ സമാജം ധനസഹായം നൽകി. ആലപ്പുഴ ഹരിപ്പാട് സ്വദേശി അജീന്ദ്രന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈമാറി.

കോഴിക്കോട് ജില്ലയിലെ മണിയൂർ  മങ്കര മജീദ്, കണ്ണൂർ എടക്കാട് റഹീം എന്നിവരുടെ കുടുംബങ്ങൾക്കും ഓരോ ലക്ഷം ദിർഹം വീതം നൽകി. പഞ്ചായത്ത് അംഗങ്ങളായ  അഹമ്മദ് സ്വാലിഹ്, എ.സി. നസീർ എന്നിവരാണ് കൈമാറിയത്.

ADVERTISEMENT

ഇതുവരെ 10 കുടുംബങ്ങൾക്ക് സഹായം നൽകിയതായി സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.