ഷാർജ ∙ വ്യവസായ മേഖല പത്തിലെ സ്ക്രാപ് യാർഡിൽ ഇന്നലെ പുലർച്ചെയുണ്ടായ വൻ അഗ്നിബാധയിൽ വാഹനങ്ങളടക്കം കത്തിനശിച്ചു. ആളപായമില്ല. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. അപകടകാരണം അറിവായിട്ടില്ല.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ വ്യവസായ മേഖല പത്തിലെ സ്ക്രാപ് യാർഡിൽ ഇന്നലെ പുലർച്ചെയുണ്ടായ വൻ അഗ്നിബാധയിൽ വാഹനങ്ങളടക്കം കത്തിനശിച്ചു. ആളപായമില്ല. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. അപകടകാരണം അറിവായിട്ടില്ല.

വിവിധ മേഖലകളിൽ നിന്നുള്ള സിവിൽ ഡിഫൻസ് യൂണിറ്റുകൾ തീ നിയന്ത്രണ വിധേയമാക്കി. സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്ത സ്ക്രാപ് യൂണിറ്റുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നു ഷാർജ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സമി അൽ നഖ്ബി പറഞ്ഞു.