ദോഹ ∙ ഇന്ത്യൻ എംബസി പ്രതിമാസ ഓപ്പൺ ഹൗസ് 28 ന് നടക്കും.....

ദോഹ ∙ ഇന്ത്യൻ എംബസി പ്രതിമാസ ഓപ്പൺ ഹൗസ് 28 ന് നടക്കും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഇന്ത്യൻ എംബസി പ്രതിമാസ ഓപ്പൺ ഹൗസ് 28 ന് നടക്കും. ഉച്ചയ്ക്ക് 3.00 മുതൽ ഇന്ത്യൻ പ്രവാസികൾക്ക് തൊഴിൽ പരാതികൾ സമർപ്പിക്കാം.

ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തൽ നേരിട്ട് പരാതികൾ സ്വീകരിക്കും. വെർച്വൽ വേദിയിൽ നടക്കുന്ന ഓപ്പൺ ഹൗസിൽ പങ്കെടുക്കണമെങ്കിൽ labour.doha@mea.gov.in എന്ന ഇ-മെയിലിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം.