അബുദാബി∙ യുഎഇയുടെ ആദ്യ ആണവോർജ പദ്ധതിയായ ബറാകയുടെ സ്മരണാർഥം എമിറേറ്റ്സ് പോസ്റ്റ് തപാൽ സ്റ്റാംപ് ഇറക്കി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയുടെ ആദ്യ ആണവോർജ പദ്ധതിയായ ബറാകയുടെ സ്മരണാർഥം എമിറേറ്റ്സ് പോസ്റ്റ് തപാൽ സ്റ്റാംപ് ഇറക്കി.

25,000 സ്റ്റാംപുകളും 1000 വീതം ആദ്യദിന കവറുകളും പോസ്റ്റ് കാർഡുകളുമാണ് ഇറക്കിയത്. ആണവോർജ പ്ലാന്റിന്റെ ചിത്രം ആലേഖനം ചെയ്ത 3 ദിർഹത്തിന്റെ സ്റ്റാംപ് ഇന്നു മുതൽ തപാൽ ഓഫിസുകളിൽ ലഭിക്കും.