അബുദാബി∙ മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്കുള്ള പ്രവേശനം കൂടുതൽ കർശനമാക്കി.....

അബുദാബി∙ മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്കുള്ള പ്രവേശനം കൂടുതൽ കർശനമാക്കി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്കുള്ള പ്രവേശനം കൂടുതൽ കർശനമാക്കി.  അതിർത്തി ചെക് പോസ്റ്റിൽ എമിറേറ്റ്സ് ഐ‍ഡിയും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കാണിച്ചാലേ കടത്തിവിടൂ. നേരത്തെ കോവിഡ് നെഗറ്റീവ് ഫലം മാത്രം  മതിയാരുന്നു.

മാസ്ക് ധരിക്കുക, അകലം പാലിക്കുക തുടങ്ങി കോവിഡ് മാനദണ്ഡം പാലിച്ചാണ് എത്തേണ്ടത്. വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 3 പേരെ പാടുള്ളൂ. ചുവപ്പ് നിറത്തിലുള്ള വരിയിൽ അത്യാഹിത വാഹനങ്ങളും നീലയിൽ ഹെവി വാഹനങ്ങളും‍ മറ്റു വാഹനങ്ങൾ പച്ച വരിയിലും ആയിരിക്കണം.