ദുബായ് ∙ ലോകത്തെ ഏറ്റവും വലിയ റിട്ടെയിൽ–വിനോദ കേന്ദ്രമായ ദുബായ് മാളിൽ മൂന്നു ദിവസം മെഗാമേള. ഇൗ മാസം 29 മുതൽ 31 വരെ സാധനങ്ങൾക്ക് 90% വരെ വിലക്കുറവ് ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ദുബായ് ഫിറ്റ്നസ് ചലഞ്ച് ആഘോഷത്തോടനുബന്ധിച്ചാണിത്. സ്പോർട്സ്, ആരോഗ്യം, വെൽനെസ് ബ്രാൻഡുകൾ എന്നിവ 90% വരെയും ഫാഷൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ലോകത്തെ ഏറ്റവും വലിയ റിട്ടെയിൽ–വിനോദ കേന്ദ്രമായ ദുബായ് മാളിൽ മൂന്നു ദിവസം മെഗാമേള. ഇൗ മാസം 29 മുതൽ 31 വരെ സാധനങ്ങൾക്ക് 90% വരെ വിലക്കുറവ് ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ദുബായ് ഫിറ്റ്നസ് ചലഞ്ച് ആഘോഷത്തോടനുബന്ധിച്ചാണിത്.

സ്പോർട്സ്, ആരോഗ്യം, വെൽനെസ് ബ്രാൻഡുകൾ എന്നിവ 90% വരെയും ഫാഷൻ, ബ്യൂട്ടി, ജ്വല്ലറി തുടങ്ങിയ സ്ഥാപനങ്ങൾ 75 % വരെയുമാണ് വിലക്കുറവ് നൽകുക. മാളിലെ നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങൾ ആഘോഷത്തിൽ പങ്കുചേരും. 

ADVERTISEMENT

രാവിലെ 10 മുതൽ രാത്രി 12 വരെയായിരിക്കും സ്ഥാപനങ്ങൾ പ്രവർത്തിക്കുക. ഇൗ മാസം 30 മുതൽ നവംബർ 28 വരെയാണ് ദുബായ് ഫിറ്റ്നസ് ചാലഞ്ച്. യുഎഇയിലെ പൊതുജനങ്ങളെ ആരോഗ്യവാന്മാരാക്കുകയാണ് ലക്ഷ്യം.