അബുദാബി∙ യുഎഇ മീഡിയ ഓഫിസ് സ്ഥാപിക്കാൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഉത്തരവിട്ടു......

അബുദാബി∙ യുഎഇ മീഡിയ ഓഫിസ് സ്ഥാപിക്കാൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഉത്തരവിട്ടു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇ മീഡിയ ഓഫിസ് സ്ഥാപിക്കാൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഉത്തരവിട്ടു. യുഎഇ ആസ്ഥാനമായുള്ള മീഡിയ ഓഫിസിനു രാജ്യത്തിനകത്തും പുറത്തും ശാഖകളുണ്ടാകും.

മന്ത്രിതല സമിതിയുടെ അംഗീകാരത്തോടെ പൊതുമാധ്യമം, ഡിജിറ്റൽ മാധ്യമം എന്നിവ ഉൾപ്പെടെ നയങ്ങൾ രൂപീകരിക്കുന്നതിനും നടപ്പാക്കുന്നതിനും ഇതിന് അധികാരമുണ്ടായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.