മസ്‌കത്ത്∙ ഇന്ത്യന്‍ എംബസിയുടെ വിവിധ സേവനങ്ങള്‍ക്ക് അപ്പോയ്മെന്റ് നിര്‍ബന്ധമാക്കി. കോണ്‍സുലര്‍, കമ്യൂണിറ്റി വെല്‍ഫെയര്‍ സേവനങ്ങള്‍ക്കാണ് മുന്‍കൂട്ടി അപ്പോയ്‌മെന്റ് സ്വന്തമാക്കേണ്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙  ഇന്ത്യന്‍ എംബസിയുടെ വിവിധ സേവനങ്ങള്‍ക്ക് അപ്പോയ്മെന്റ് നിര്‍ബന്ധമാക്കി. കോണ്‍സുലര്‍, കമ്യൂണിറ്റി വെല്‍ഫെയര്‍ സേവനങ്ങള്‍ക്കാണ് മുന്‍കൂട്ടി അപ്പോയ്‌മെന്റ് സ്വന്തമാക്കേണ്ടത്. വിവിധ സേവനങ്ങള്‍ക്ക് അപ്പോയ്‌മെന്റിന് ബന്ധപ്പെടേണ്ട നമ്പറുകള്‍:  അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ : 93584040, പാസ്‌പോര്‍ട്ട് സര്‍വീസ്: 79806929 & 24568971, കമ്മ്യൂണിറ്റി വെല്‍ഫെയര്‍: 94149703, ഹെല്‍പ്പ് ലൈന്‍: 80071234. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ അടിയന്തിര കേസുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂവെന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു.