മക്ക∙ ഉംറ നിർവഹിക്കാനായി ഒരു മാസത്തിനിടെ 20 ലക്ഷം പേർ റജിസ്റ്റർ ചെയ്തതായി ഹജ് ഉംറ മന്ത്രാലയം. മക്കയിലെ ഹറംപള്ളിയും മദീനയിലെ പ്രവാചക പള്ളിയും സന്ദർശിക്കാൻ 9 ലക്ഷം പേരും അപേക്ഷിച്ചിട്ടുണ്ട്. വ്യക്തിഗത വിവരങ്ങൾ നൽകി ഇഅ്തമർനാ ആപ്പിലൂടെയാണ് അപേക്ഷിക്കേണ്ടത്. കോവി‍ഡുമൂലം നിർത്തിവച്ച ഉംറ തീർഥാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക∙ ഉംറ നിർവഹിക്കാനായി ഒരു മാസത്തിനിടെ 20 ലക്ഷം പേർ റജിസ്റ്റർ ചെയ്തതായി ഹജ് ഉംറ മന്ത്രാലയം. മക്കയിലെ ഹറംപള്ളിയും മദീനയിലെ പ്രവാചക പള്ളിയും സന്ദർശിക്കാൻ 9 ലക്ഷം പേരും അപേക്ഷിച്ചിട്ടുണ്ട്. വ്യക്തിഗത വിവരങ്ങൾ നൽകി ഇഅ്തമർനാ ആപ്പിലൂടെയാണ് അപേക്ഷിക്കേണ്ടത്.

കോവി‍ഡുമൂലം നിർത്തിവച്ച ഉംറ തീർഥാടനം ഒക്ടോബർ 4നു പുനരാരംഭിച്ചിരുന്നു. ആദ്യ 2 ഘട്ടങ്ങളിൽ ആഭ്യന്തര തീർഥാടകർക്കായിരുന്നു പ്രവേശനം. ഈ മാസം ഒന്നു മുതലാണ് രാജ്യാന്തര തീർഥാടനത്തിന് അനുമതി നൽകിയത്. നിലവിൽ 20,000 ഉംറ തീർഥാടകർക്കും 60,000 സന്ദർശകർക്കുമാണ് അനുമതി. വിദേശത്തുനിന്ന് ദിവസേന എത്തുന്ന 10,000 തീർഥാടകർ 3 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കി ഉംറ നിർവഹിച്ച് 10 ദിവസത്തിനകം മടങ്ങും.

ADVERTISEMENT

സൗദിയിലേക്കു രാജ്യാന്തര വിമാന സർവീസ് പുനരാരംഭിച്ചാൽ മാത്രമേ ഇന്ത്യക്കാർക്ക് ഉംറ നിർവഹിക്കാനാകൂ. സൗദി കോവിഡ് മുക്തമാണെന്ന് സൗദി ആരോഗ്യമന്ത്രാലയം പ്രഖ്യാപിക്കുന്നതോടെ പൂർണ തോതിൽ തീർഥാടനം പുനസ്ഥാപിക്കും.