ഷാർജ ∙ മാധ്യമപ്രവർത്തകൻ എ. വി. അനിൽകുമാര്‍ രചിച്ച രണ്ട് പുസ്തകങ്ങൾ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ‘കോവിഡ് 19: രാഷ്ട്രീയം, സാമ്പത്തികം, പ്രചാരണം’, ‘ഓർമകളുടെ ചുമരുകൾ’ എന്നിവ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ആർ.പി. മുരളിയാണ് പ്രകാശനം ചെയ്തത്. ലോക കേരള സഭാ പ്രത്യേക ക്ഷണിതാവ് ബിജു സോമൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ മാധ്യമപ്രവർത്തകൻ എ. വി. അനിൽകുമാര്‍ രചിച്ച രണ്ട് പുസ്തകങ്ങൾ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ‘കോവിഡ് 19: രാഷ്ട്രീയം, സാമ്പത്തികം, പ്രചാരണം’, ‘ഓർമകളുടെ ചുമരുകൾ’ എന്നിവ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ആർ.പി. മുരളിയാണ് പ്രകാശനം ചെയ്തത്. 

ലോക കേരള സഭാ പ്രത്യേക ക്ഷണിതാവ് ബിജു സോമൻ, കവി അനിൽ പള്ളൂർ എന്നിവർ ആദ്യ പ്രതി ഏറ്റുവാങ്ങി. അനിൽ അമ്പാട്ട് അധ്യക്ഷനായിരുന്നു. ലിപി അക്ബർ, പ്രവീൺ പാലക്കീൽ എന്നിവർ പ്രസംഗിച്ചു. കോഴിക്കോട്ടെ ലിപി പബ്ലിക്കേഷൻസാണ് പ്രസാധകർ.