ഷാർജ∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുതിയ പുസ്തകം സഭയിലെ പോരാട്ടം രാജ്യാന്തര പുസ്തകമേളയിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൺ പ്രകാശനം ചെയ്‌തു. ഷാർജ കെ.എം.സി.സി.പ്രസിഡന്റ് അബ്ദുൽ ഹമീദ് ആദ്യ കോപ്പി ഏറ്റുവാങ്ങി. അബ്ദുല്ല മല്ലിച്ചേരി, അഡ്വ.വൈ.എ.റഹീം, ടി.എ.രവീന്ദ്രൻ, നിസാർ തളങ്കര, സലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുതിയ പുസ്തകം സഭയിലെ പോരാട്ടം രാജ്യാന്തര പുസ്തകമേളയിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൺ പ്രകാശനം ചെയ്‌തു. ഷാർജ കെ.എം.സി.സി.പ്രസിഡന്റ് അബ്ദുൽ ഹമീദ് ആദ്യ കോപ്പി ഏറ്റുവാങ്ങി.

അബ്ദുല്ല മല്ലിച്ചേരി, അഡ്വ.വൈ.എ.റഹീം, ടി.എ.രവീന്ദ്രൻ, നിസാർ തളങ്കര, സലാം പാപ്പിനിശേരി, പുന്നക്കൻ മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. അഷ്റഫ് അത്തോളി, അഡ്വ.ശങ്കർ നാരായണൻ, കെ.ടി.പി ഇബ്രാഹിം, മുന്തിർ കൽപകഞ്ചേരി, ഹംസ കരിയാടൻ മാങ്കടവ് എന്നിവർ സംബന്ധിച്ചു