ദുബായ്∙ യുഎഇയുടെ വിവിധ മേഖലകളിൽ നാളെ ശക്തമായ മഴയ്ക്കു സാധ്യത. രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. വടക്കൻ എമിറേറ്റുകളിൽ കനത്ത മഴയും കാറ്റും ഉണ്ടാകാമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ യുഎഇയുടെ വിവിധ മേഖലകളിൽ നാളെ ശക്തമായ മഴയ്ക്കു സാധ്യത. രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. വടക്കൻ എമിറേറ്റുകളിൽ കനത്ത മഴയും കാറ്റും ഉണ്ടാകാമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

രാവിലെ മുതൽ മഴയ്ക്കു സാധ്യതയുള്ളതിനാൽ വാദികൾ, മലയോര മേഖലകൾ എന്നിവിടങ്ങളിൽ നിന്നു വിട്ടു നിൽക്കണം. അന്തരീക്ഷ ഈർപ്പം കൂടുമെന്നതിനാൽ ഇന്നു ചൂടു കൂടാനിടയുണ്ട്. കാലാവസ്ഥാമാറ്റം കണക്കിലെടുത്ത് വിവിധ എമിറേറ്റുകളിൽ റോഡുകളിലെ അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്.