ദുബായ്∙ യുഎഇയിലുള്ള ഒരാൾക്ക് ഉംറ നിർവഹിക്കാൻ ഏകദേശം 6,000 ദിർഹം ചെലവു വരുമെന്ന് ഏജൻസികൾ......

ദുബായ്∙ യുഎഇയിലുള്ള ഒരാൾക്ക് ഉംറ നിർവഹിക്കാൻ ഏകദേശം 6,000 ദിർഹം ചെലവു വരുമെന്ന് ഏജൻസികൾ......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ യുഎഇയിലുള്ള ഒരാൾക്ക് ഉംറ നിർവഹിക്കാൻ  ഏകദേശം 6,000 ദിർഹം ചെലവു വരുമെന്ന് ഏജൻസികൾ. തിരഞ്ഞെടുക്കുന്ന താമസവും മറ്റു സൗകര്യങ്ങളും അനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാകും. 18 മുതൽ 50 വയസ്സുവരെയുള്ളവർക്ക് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണു തീർഥാടനത്തിന് അനുമതി.

യാത്രയുടെ 72  മണിക്കൂർ മുൻപുള്ള പിസിആർ ടെസ്റ്റ് ഫലം വേണം. സൗദിയിലെത്തിയാൽ 3 ദിവസം ക്വാറന്റീൻ നിർബന്ധം. ക്വാറന്റീൻ ഉൾപ്പെടെ 5 ദിവസത്തെ ഉംറ പാക്കേജാണ് വിവിധ ഏജൻസികൾ പ്രഖ്യാപിച്ചത്. അപേക്ഷകർ ആരോഗ്യ വിവരങ്ങൾ കൃത്യമായി കൈമാറണം. വ്യാജവിവരങ്ങൾ നൽകിയാൽ നടപടിയുണ്ടാകും.