ദോഹ∙ഐക്യരാഷ്ട്രസഭയിലെ (യുഎൻ) ഖത്തർ സ്ഥിരാംഗം അംബാസഡർ ഷെയ്ഖ അലിയ അഹമ്മദ് ബിൻ സെയ്ഫ് അൽതാനിക്ക് യുഎന്നിൽ പ്രധാന പദവി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്‌കരണങ്ങളിലെ ചർച്ചകൾക്ക് നേതൃത്വം വഹിക്കാനുള്ള സ്ഥാനമാണ് ഷെയ്ഖ അലിയയ്ക്ക് ലഭിച്ചത്. യുഎൻ 75-ാമത് ജനറൽ അസംബ്ലി പ്രസിഡന്റ് വോൾക്കൻ ബൊസ്‌കിർ ആണ് ഷെയ്ഖ അലിയക്കും പോളണ്ട് അംബാസഡർ ജോവാന റൊണേക്കയ്ക്കും കൗൺസിലിൽ പുതിയ പദവി നൽകിയത്. യുഎന്നിൽ ഖത്തറിന്റെ സജീവപങ്കിനുള്ള അംഗീകാരമാണു പുതിയ പദവി.