അബുദാബി∙ നഗരത്തിലെ മീന പ്ലാസ കെട്ടിട സമുച്ചയം 27നു പൊളിക്കുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയതായി അബുദാബി പൊലീസ് അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മിനാ സായിദ് പ്രധാന സ്ട്രീറ്റിൽ നിന്നുള്ള യുടേൺ താൽക്കാലികമായി അടച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ നഗരത്തിലെ മീന പ്ലാസ കെട്ടിട സമുച്ചയം 27നു പൊളിക്കുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയതായി അബുദാബി പൊലീസ് അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മിനാ സായിദ് പ്രധാന സ്ട്രീറ്റിൽ നിന്നുള്ള യുടേൺ താൽക്കാലികമായി അടച്ചു. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചു കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചതായും അറിയിച്ചു. മീന സായിദ് തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായാണ് കെട്ടിടം പൊളിക്കുന്നത്. 

ഇതുമായി ബന്ധപ്പെട്ടു സമീപത്തുള്ള മീനാ ഫ്ലവർ മാർക്കറ്റിലെ കച്ചവടക്കാരോട് 24ന് ഒഴിയാൻ നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചെടികൾ മാറ്റിക്കൊണ്ടിരിക്കുകയാണ്.

ADVERTISEMENT

 പൊളിച്ചു കഴിഞ്ഞു സുരക്ഷ വിലയിരുത്തിയ ശേഷം മാർക്കറ്റ് തുറക്കാമെന്ന അറിയിപ്പു ലഭിച്ചത് കച്ചവടക്കാർക്കും ആശ്വാസമായി.