ദുബായ്∙ കോവിഡ് നാളുകളിൽ സേവന രംഗത്തു നിറഞ്ഞു നിന്നവർക്ക് ദുബായ് കണ്ണൂർ ജില്ലാ കെഎംസിസി 'മേഴ്‌സി ഹീറോ' പുരസ്‌കാരങ്ങൾ 85 പേർക്ക്സമ്മാനിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ഡോ. അംജാദ് സുൽത്താൻ അൽ മർസൂഖി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടി. പി .അബ്ബാസ് ഹാജി അധ്യക്ഷത വഹിച്ചു. ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ ഡോ. അംജാദ്  സുൽത്താൻ     അൽ മർസൂഖിക്ക് പുരസ്‌കാരം സമ്മാനിച്ചു.

ADVERTISEMENT

 കെഎംസിസി ഉപദേശക സമിതി അംഗം സി. കെ അബ്ദുൽ മജീദ്, ഡോ. സാക്കിർ മുഹമ്മദ്, ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കർ, ഇബ്രാഹിം ഖലീൽ, ഡോ. റിയാസ് ജമാലുദ്ദീൻ, ഡോ സദഫ്, ഡോ. ഫാഖിർ ഖാസി, ഡോ. മർഫ മുഹമ്മദ് കുഞ്ഞി, യു. പി മുസ്തഫ, കെ.വി ഇസ്മായീൽ, റഹ്ദാദ് മൂഴിക്കര, സൈനുദ്ദീൻ   ചേലേരി, ഫൈസൽ മാഹി എന്നിവർ പ്രസംഗിച്ചു.