റിയാദ്∙ സൗദിയിൽ സാമ്പത്തിക നില മെച്ചപ്പെട്ടാൽ വർധിപ്പിച്ച മൂല്യവർധിത നികുതി (വാറ്റ്) പുനഃപരിശോധിക്കുമെന്നു വാണിജ്യമന്ത്രിയും വാർത്താവിതരണ ആക്ടിങ് മന്ത്രിയുമായ ഡോ. മാജിദ് അൽഖസബി പറഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ സൗദിയിൽ സാമ്പത്തിക നില മെച്ചപ്പെട്ടാൽ വർധിപ്പിച്ച മൂല്യവർധിത നികുതി (വാറ്റ്) പുനഃപരിശോധിക്കുമെന്നു വാണിജ്യമന്ത്രിയും വാർത്താവിതരണ ആക്ടിങ് മന്ത്രിയുമായ ഡോ. മാജിദ് അൽഖസബി പറഞ്ഞു. ജൂലൈയിൽ മൂല്യവർധിത നികുതി അഞ്ചിൽ നിന്നു 15 ശതമാനമായി ഉയർത്തിയിരുന്നു. നികുതി ഉയർത്താനുള്ള തീരുമാനം വേദനാജനകമായിരുന്നുവെന്നും ശമ്പളം, ആനുകൂല്യം എന്നിവയെ ബാധിക്കാതിരിക്കാൻ മറ്റുവഴികൾ ഇല്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എണ്ണ വില ഇടിഞ്ഞപ്പോൾ എണ്ണയിതര വരുമാനമാണു പ്രതിസന്ധി തരണം ചെയ്യാൻ സഹായിച്ചത്.

വാക്സീൻ യാഥാർഥ്യമായാൽ ആദ്യം സ്വീകരിക്കുന്ന രാജ്യങ്ങളിലൊന്നാകും സൗദിയെന്നും കരാർ ഒപ്പുവച്ചതായും മന്ത്രി പറഞ്ഞു.