മസ്‌കത്ത്∙ 72 മണിക്കൂറിനിടെ ഒമാനില്‍ 721 പുതിയ കോവിഡ് ബാധിതര്‍. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 122081 ആയി ഉയര്‍ന്നു.

മസ്‌കത്ത്∙ 72 മണിക്കൂറിനിടെ ഒമാനില്‍ 721 പുതിയ കോവിഡ് ബാധിതര്‍. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 122081 ആയി ഉയര്‍ന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ 72 മണിക്കൂറിനിടെ ഒമാനില്‍ 721 പുതിയ കോവിഡ് ബാധിതര്‍. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 122081 ആയി ഉയര്‍ന്നു. 15 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കോവിഡ് മരണ സംഖ്യ 1380 ആയി. 1.13 ശതമാനമാണ് മരണ നിരക്ക്.863 പേര്‍ കൂടി കോവിഡ് മുക്തി നേടി. ഇതോടെ രാജ്യത്തെ രോഗം ഭേദമായവരുടെ എണ്ണം 113269 ആയി ഉയര്‍ന്നു. 92.8 ശതമാനമാണ് കോവിഡ് മുക്തി മിരക്ക്.

ADVERTISEMENT

അതേസമയം, 24 മണിക്കൂറിനിടെ 22 കോവിഡ് രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 256 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 121 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.