ദുബായ്∙ പോർച്ചുഗൽ ഫുട്ബോൾ താരം ലൂയി ഫിഗോ അടക്കമുള്ളവർ പങ്കെടുത്ത സൗഹൃദ മത്സരം ശ്രദ്ധേയമായി. ദുബായ് ഫിറ്റ്നസ് ചാലഞ്ചിന്റെ ഭാഗമായി ദുബായ് സ്പോർട്സ് കൗൺസിലും ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ടൂറിസവും സഹകരിച്ചാണു മത്സരം നടത്തിയത്. വേൾഡ് ട്രേഡ് സെന്ററിലെ ഗ്രൗണ്ടിലായിരുന്നു മത്സരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക താരങ്ങളായ കാർലസ് പുയോൾ, ക്ലെയറൻസ് സീഡോർഫ്, പാട്രിക് ക്ലൈവർട്, എറിക് അബിദൽ, മൈക്കൽ സൽഗാഡോ, വാൾട്ടർ സെൻഗ, സുള്ളി മുൻതരി, ഇബ്രാഹിം ബാ, മൈക്കൽ സിൽവസ്റ്റർ തുടങ്ങിയവരും മത്സരം പങ്കെടുത്തു. ദുബായ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സയീദ് ഹരേബ്, അസി.സെക്രട്ടറി ജനറൽ നാസൽ അമാൻ അൽ റെഹ്മ, എക്സ്റ്റേണൽ റിലേഷൻസ് മാനേജർ ഒമ്രാൻ അൽ ജാസ്മി തുടങ്ങിയവർ സന്നിഹിതരായിരുന്നു.