ദുബായ്∙ യുഎഇയിൽ നിന്ന് ഇസ്രയേലിലേക്ക് ആദ്യ വാണിജ്യ വിമാന സർവീസിന് തുടക്കം. ഇന്നലെ രാവിലെ 9.40ന് ദുബായിൽ നിന്നു പുറപ്പെട്ട ഫ്ലൈദുബായ് എഫ്സെഡ്1163 വിമാനം നാലു മണിക്കൂറിനു ശേഷം ഇസ്രയേൽ സമയം 11.35ന് ടെൽ അവീവിലെ ബെൻ ജൂറിയൻ വിമാനത്താവളത്തിലെത്തി. പ്രതിദിനം രണ്ടു സർവീസുകളുണ്ടാവും. വീസയില്ലാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ യുഎഇയിൽ നിന്ന് ഇസ്രയേലിലേക്ക് ആദ്യ വാണിജ്യ വിമാന സർവീസിന് തുടക്കം. ഇന്നലെ രാവിലെ 9.40ന് ദുബായിൽ നിന്നു പുറപ്പെട്ട   ഫ്ലൈദുബായ് എഫ്സെഡ്1163 വിമാനം നാലു മണിക്കൂറിനു ശേഷം ഇസ്രയേൽ സമയം 11.35ന് ടെൽ അവീവിലെ ബെൻ ജൂറിയൻ വിമാനത്താവളത്തിലെത്തി.

 പ്രതിദിനം രണ്ടു സർവീസുകളുണ്ടാവും. വീസയില്ലാതെ പൗരന്മാർക്ക് വന്നുപോകാനുമാകും. 

ADVERTISEMENT

ജനുവരി മുതൽ എത്തിഹാദും എമിറേറ്റ്സും സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേൽ വിമാനക്കമ്പനികളായ ഇസ്ര എയറും അർകിയയും ദുബായിലേക്ക് ജനുവരി മൂന്നു മുതൽ സർവീസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 

സെപ്റ്റംബർ 15ന് അമേരിക്കയുടെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും തമ്മിൽ ഉടമ്പടി ഒപ്പുവച്ചതോടെയാണ് വാണിജ്യവിമാന സർവീസ് തുടങ്ങാൻ തീരുമാനമായത്