അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിടെ 1305 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായും 826 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ–രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണം റിപ്പോർട്ട് ചെയ്തതോടെ കോവിഡ് മൂലം മരിച്ചവർ ആകെ 564 ആയി. രാജ്യത്ത് ആകെ രോഗികൾ: 1,63,967. രോഗം ഭേദമായവർ: 1,51,870. ചികിത്സയിൽ ഉള്ളത്:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിടെ 1305 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായും 826 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ–രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണം റിപ്പോർട്ട് ചെയ്തതോടെ കോവിഡ് മൂലം മരിച്ചവർ ആകെ 564 ആയി. രാജ്യത്ത് ആകെ രോഗികൾ: 1,63,967. രോഗം ഭേദമായവർ: 1,51,870. ചികിത്സയിൽ ഉള്ളത്: 11,533. ഇതുവരെ രാജ്യത്ത് 1,36,352 പരിശോധനകൾ നടത്തിയതായും അധികൃതർ പറഞ്ഞു.

മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം

ADVERTISEMENT

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രതിരോധ നിരയിൽ അഹോരാത്രം പ്രവർത്തിക്കുന്ന മുന്നണിപ്പോരാളികളുടെ പ്രയത്നം പാഴാക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഇതിനകം വ്യക്തികളും സ്ഥാപനങ്ങളുമുൾപ്പെടെ ഒട്ടേറെ പേർക്ക് പിഴ ചുമത്തി. എല്ലാവരും സുരക്ഷാ മുൻകരുതലുകൾ പാലിക്കണം. സാമൂഹിക അകലം പാലിക്കുകയും കൂട്ടായ്മകളും സംഗമങ്ങളും ഒഴിവാക്കുകയും വേണമെന്നും നിർദേശിച്ചു. ഇല്ലെങ്കിൽ ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ പ്രയത്നത്തിന് ഫലമില്ലാതായിപ്പോകുമെന്ന് ആവർത്തിച്ച് വ്യക്തമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ  600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.