റിയാദ്∙ തൊഴില്‍, താമസ നിയമലംഘനങ്ങളുടെ പേരില്‍ സൗദിയിലെ നാടുകടത്തൽ കേന്ദ്രത്തിൽ (തർഹീൽ) കഴിഞ്ഞിരുന്ന 13 മലയാളികളടക്കം 268 ഇന്ത്യക്കാരെ കൂടി ഡൽഹിയിൽ എത്തിച്ചതായി ഇന്ത്യൻ എംബസി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ തൊഴില്‍, താമസ നിയമലംഘനങ്ങളുടെ പേരില്‍ സൗദിയിലെ നാടുകടത്തൽ കേന്ദ്രത്തിൽ (തർഹീൽ) കഴിഞ്ഞിരുന്ന 13 മലയാളികളടക്കം 268 ഇന്ത്യക്കാരെ കൂടി ഡൽഹിയിൽ എത്തിച്ചതായി ഇന്ത്യൻ എംബസി.

ഒരാഴ്ചയ്ക്കിടെ 558 പേരെയാണു സൗദി സർക്കാർ ഇന്ത്യയിൽ എത്തിച്ചത്. 290 പേരെ തിങ്കളാഴ്ച നാട്ടിലെത്തിച്ചിരുന്നു.

ADVERTISEMENT

ഇഖാമ പുതുക്കാത്തവര്‍, സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർ, തൊഴില്‍ നിയമലംഘനം നടത്തിയവര്‍ എന്നിങ്ങനെ കേസുകളില്‍ അകപ്പെട്ടവരെയാണ് സൗദി അറേബ്യ നാടുകടത്തിയത്.